ഷമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ അഭിഭാഷകൻ | Oneindia Malayalam
2018-03-09 558 Dailymotion
ഷമിക്കും കുടുംബത്തിനുമെതിരെ അതിഗുരുതര ആരോപണമാണ് ഹസിന്‍ ജഹാന്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ഷമിയുടെ മൂത്ത സഹോദരന്‍ ഹസീബ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് ഹസിന്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ വീട്ടില്‍ വച്ചായിരുന്നു പീഡനമെന്ന് അവര്‍ പറഞ്ഞു.